Malayalam Current Affairs 2019 – 2021
Last Updated On: 28/03/2021

111) 2020 ഒക്ടോബറിൽ അന്തരിച്ച, ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ?
Ans: ഭാനു അത്തയ്യ112) 2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ?
Ans: സി.എസ്. ശേഷാദ്രി113) 2019 ഏപ്രിലിൽ അന്തരിച്ച കേരള കോൺഗ്രസ്സ് (m) ചെയർമാനും മുൻമന്ത്രിയുമായിരുന്ന വ്യക്തി?
Ans: കെ.എം. മാണി (കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്ന വ്യക്തിയും ഏറ്റവും കൂടുതൽ തവണ ധനബിൽ അവതരിപ്പിച്ച വ്യക്തിയും ആണ്)114) 2019 ആഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ധനകാര്യ മന്ത്രി?
Ans: അരുൺ ജെയറ്റ്‌ലി115) 2020 ജൂണിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തമായ വ്യക്തി?
Ans: കെ. ആർ. സച്ചിദാനന്ദൻ116) 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം?
Ans: ഋഷി കപൂർ117) 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള നടൻ?
Ans: രവി വള്ളത്തോൾ118) 2020 ഏപ്രിലിൽ അന്തരിച്ച മറ്റൊരു പ്രശസ്ത ബോളിവുഡ് താരം?
Ans: ഇർഫാൻ ഖാൻ119) 2020 ജൂണിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം?
Ans: സുശാന്ത് സിംഗ് രജ്പുത്120) 2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത മലയാള ഛായാഗ്രാഹകൻ?
Ans: എം.ജെ. രാധാകൃഷ്ണൻ
Good
Very helpfull