Malayalam Current Affairs 2019 – 2021
Last Updated On: 28/03/2021

61) മുട്ടത്തുവർക്കി പുരസ്‌കാരം നേടിയ ആദ്യ വ്യക്തി?
Ans: ഒ.വി. വിജയൻ62) 2020-ലെ വയലാർ അവാർഡ് നേടിയത്?
Ans: ഏഴാച്ചേരി രാമചന്ദ്രൻ (കൃതി - ഒരു വെർജീനിയൻ വെയിൽകാലം)63) 2019-ലെ വയലാർ അവാർഡ് നേടിയത്?
Ans: വി.ജെ. ജെയിംസ് (നോവൽ - നിരീശ്വരൻ)64) വയലാർ അവാർഡ് നേടിയ ആദ്യ വ്യക്തി?
Ans: ലളിതാംബിക അന്തർജ്ജനം (കൃതി - അഗ്നിസാക്ഷി, 1977)65) 2018-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാര ജേതാവ്?
Ans: ഷീല66) 2017-ലെ ലെ ജെ.സി. ഡാനിയേൽ പുരസ്‌കാര ജേതാവ്?
Ans: ശ്രീകുമാരൻ തമ്പി67) ചലച്ചിത്ര മേഖലയിൽ കേരളം സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം?
Ans: ജെ.സി. ഡാനിയേൽ പുരസ്‌കാരം 68) ജെ.സി. ഡാനിയേൽ പുരസ്‌കാരം ലഭിച്ച ആദ്യത്തെ വ്യക്തി?
Ans: ടി.ഇ. വാസുദേവൻ (1992)69) 2019-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയത്?
Ans: യു.എ. ഖാദർ70) 2018-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയത്?
Ans: എൻ.എസ്. മാധവൻ
Good
Very helpfull