Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
201) ആന്ധ്രാപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് പാൽ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി സൗത്ത് സെൻട്രൽ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ?
Ans: Doodh Duronto
202) ഉത്തർപ്രദേശിലെ Naugarh റെയിൽവേ സ്റ്റേഷൻറെ പുതിയ പേര്?
Ans: സിദ്ധാർത്ഥ നഗർ റെയിൽവേ സ്റ്റേഷൻ
203) ലോകത്തിലാദ്യമായി സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി റയിൽവെയുടെ Overhead Traction System ലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനം ആരംഭിച്ച രാജ്യം?
Ans: ഇന്ത്യ
204) ഇന്ത്യൻ റയിൽവേയുടെ ആദ്യ 12000 HP Locomotive?
Ans: WAG 12
205) 2019 ലെ മികച്ച സ്റ്റേഷനുള്ള മുഖ്യ മന്ത്രിയുടെട്രോഫി നേടിയത്?
Ans: മണ്ണുത്തി പോലീസ് സ്റ്റേഷൻ
206) 2020 ജനുവരിയിൽ ഏത് രാജ്യത്തിലെ സർവകലാശാലയാണ് കേരള ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് വിസിറ്ററിംഗ്‌ പ്രൊഫസർ പദവി നൽകിയത്?
Ans: മൊൾഡോവ (Nicolae Testemitanu State University of Medicine and Pharmacy)
207) ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് വീട്ടിലിരുന്ന് വീഡിയോക്കാൾ വഴി വൈദ്യസഹായം ലഭിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച ആപ്പ്?
Ans: Blue Tale Med
208) കേരള സർക്കാരിന്റെ 'എന്റെ ക്ഷയരോഗമുക്ത കേരളം' പദ്ധതിയുടെ മാർഗമായി ഏർപ്പെടുത്തിയ പ്രഥമ അക്ഷയ കേരളം പുരസ്കാരം ലഭിച്ച ആശുപത്രി?
Ans: വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രം
209) അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക്?
Ans: 291 രൂപ
210) 2020 സെപ്റ്റംബറിൽ Special Security Force ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം?
Ans: ഉത്തർപ്രദേശ്

       
Sharing is caring
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x