Malayalam Current Affairs 2019 – 2021
Last Updated On: 28/03/2021
71) മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി?
Ans: തിക്കോടിയൻ (2001)72) മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന്റെ സമ്മാനത്തുക?
Ans: മൂന്ന് ലക്ഷം രൂപ73) 2018-19 ലെ ജി.വി രാജാ അവാർഡ് നേടിയത്?
Ans: മുഹമ്മദ് അനസ് (അത്‌ലറ്റിക്‌സ്), പി.സി. തുളസി (ബാഡ്‌മിന്റൺ)74) 2017-18 ലെ ജി.വി രാജാ അവാർഡ് നേടിയത്?
Ans: ജിൻസൺ ജോൺസൻ (അത്‌ലറ്റിക്‌സ്), വി. സീന (അത്‌ലറ്റിക്‌സ്)75) 2019-ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ്?
Ans: സന്തോഷ് എച്ചിക്കാനം76) 2018-ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ്?
Ans: കൽപ്പറ്റ നാരായണൻ77) 2019-ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത്?
Ans: എൻ. പ്രഭാകരൻ (കൃതി : മായാമനുഷ്യൻ)78) 2018-ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത്?
Ans: ഇ.വി. രാമകൃഷ്ണൻ (കൃതി : മലയാള നോവലിന്റെ ദേശകാലങ്ങൾ)79) ചിത്ര ശില്പകലാ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്നവർക്ക് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം?
Ans: രാജാ രവിവർമ്മ പുരസ്‌കാരം80) 2019-ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിന് അർഹനായത്?
Ans: ബി.ഡി. ദത്തൻ
Good
Very helpfull