Civil Police/ Excise Officer Model Questions – PSC
Last Updated On: 01/10/2020

21) ഇന്ത്യ ഗവൺമെൻറിൻറെ മൂന്ന് ഘടകങ്ങൾ ഏതെല്ലാം?
Ans: നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം
22) ഇന്ത്യയുടെ നിയമ നിർമാണ വിഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?
Ans: പാർലമെൻറ്
23) ഇന്ത്യയിലെ പാർലമെൻറിൽ ഉൾക്കൊള്ളുന്നത്?
Ans: രാഷ്ട്രപതി, ലോക്സഭ, രാജ്യസഭ
24) ഉപരി സഭ എന്നറിയപ്പെടുന്നത്?
Ans: രാജ്യസഭ
25) അധോസഭ എന്നറിയപ്പെടുന്നത്?
Ans: ലോക്സഭ
26) പാർലമെന്റിന്റെ പ്രധാന ചുമതല എന്ത്?
Ans: നിയമ നിർമ്മാണം
27) നിയമത്തിൻറെ കരട് രൂപം ആണ്?
Ans: ബിൽ
28) ഒരു സാധാരണ ബിൽ പാർലമെൻറ് ഏത് സഭയിലും ആദ്യം അവതരിപ്പിക്കാം. എന്നാൽ ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് എവിടെ?
Ans: ലോകസഭയിൽ
29) ഒരു ബില്ല് ധനകാര്യ ബിൽ എന്ന് തീരുമാനിക്കുന്നത് ആര്?
Ans: സ്പീക്കർ
30) ഇന്ത്യൻ ഭരണഘടനാ സ്പീക്കർ പദവി എന്ന ആശയം കടമെടുത്തത് ആരിൽനിന്ന്?
Ans: ബ്രിട്ടനിൽ നിന്ന്