Kerala PSC Malayalam GK Questions
Last Updated On: 10/07/2024

81) ലൂക്കോ സൈറ്റ്സ് എന്നറിയപ്പെടുന്നത്?
Ans: വെളുത്ത രക്താണുക്കൾ
82) ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്?
Ans: സിൽവർ നൈട്രേറ്റ്
83) ഋഗ്വേദത്തിന് എത്ര മണ്ഡലങ്ങൾ ഉണ്ട്?
Ans: 10
84) തൂവലിന് സാന്ദ്രത ഏറ്റവും കൂടിയ പക്ഷി?
Ans: പെൻഗ്വിൻ
85) എ ചൈന പാസേജ് രചിച്ചത്?
Ans: ജെ.കെ. ഗ്രാൽ ബ്രെയ്ത്ത്
86) എ നാഷൻ ഇൻ മേകിങ് രചിച്ചത്?
Ans: സുരേന്ദ്രനാഥ് ബാനർജി
87) എ.പി.ജെ. അബ്ദുൽ കലാമിന്റേ പൂർണ്ണനാമം?
Ans: അവുൽ പക്കീർ ജൈനുലാബ് ദീൻ അബ്ദുൽ കലാം
88) എ കെ ഗോപാലന്റേ പട്ടിണി ജാഥ യിൽ എത്ര അനുയായികൾ പങ്കെടുത്തു?
Ans: 32
89) തിരുവിതാംകൂറിൽ നിയമനിർമ്മാണസഭ ആരംഭിച്ച വർഷം?
Ans: 1888
90) എഡി ആറാം ശതകത്തിൽ ജൈന മത ഗ്രന്ഥങ്ങൾ എവിടെവച്ചാണ് ക്രോഡീകരിക്കപ്പെട്ടത്?
Ans: വളഭി
Helpfull
Kuduthl kalam cm Pawan Kumar charmling