Mughal Empire – മുഗൾ സാമ്രാജ്യം Malayalam PSC Notes
Last Updated On: 14/10/2020

11) ഹുമയൂൺ മുഗൾ ഭരണ കാലഘട്ടം?
Ans: എഡി 1530 – 1540
12) ‘നസിറുദ്ദീൻ മുഹമ്മദ്’ ആരായിരുന്നു?
Ans: ഹുമയൂൺ ചക്രവർത്തി
13) പടിക്കെട്ടുകളിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി?
Ans: ഹുമയൂൺ
14) ‘താജ്മഹലിന്റെ മുൻഗാമി’ എന്നറിയപ്പെടുന്നത്?
Ans: ഹുമയൂണിന്റെ ശവകുടീരം
15) ‘ഭാഗ്യവാൻ’ എന്നർത്ഥമുള്ള പേരുള്ള മുഗൾ ചക്രവർത്തിയാര്?
Ans: ഹുമയൂൺ
16) ഡൽഹിയിലെ ദിൻപന നഗരം നിർമ്മിച്ചതാര്?
Ans: ഹുമയൂൺ
17) അക്ബർ ചക്രവർത്തിയുടെ ഭരണ കാലഘട്ടം?
Ans: 1556-1605
18) ജലാലുദ്ദീൻ മുഹമ്മദ് ആരുടെ യഥാർത്ഥ നാമമാണ്?
Ans: അക്ബർ
19) അലഹാബാദ് നഗരത്തിന് ആ പേരിട്ടതാര്?
Ans: അക്ബർ
20) AD 1600ൽ ഈസ്റ്റിന്ത്യാകമ്പനി ലണ്ടനിൽ സ്ഥാപിതമാകുമ്പോൾ ഇന്ത്യൻ ഭരണാധികാരി?
Ans: അക്ബർ