Mughal Empire – മുഗൾ സാമ്രാജ്യം Malayalam PSC Notes

Last Updated On: 14/10/2020
21) ഒരേ സമയം പോപ്പും,രാജാവുമായിരുന്നത്?

Ans: അക്ബർ

22) ‘ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അഗസ്റ്റിയൻ കാലഘട്ടം’ എന്നറിയപ്പെടുന്നത്?

Ans: അക്ബറിന്റെ ഭരണകാലം

23) മുഗൾ ചക്രവർത്തിമാരിൽ വൻതോതിൽ മന്ദിരനിർമ്മാണം തുടങ്ങിയത്?

Ans: അക്ബർ

24) അക്ബർ ഫത്തേപ്പുർ സിക്രി സ്ഥാപിച്ചത് എന്ന്?

Ans: 1569ൽ. ഗുരു സലിം ശിസ്തിയുടെ ഓർമ്മയ്ക്ക്.

25) അക്ബർ ഗുജറാത്ത് കീഴടക്കിയതിന്റെ ഓർമ്മയ്ക്ക് സ്ഥാപിച്ച സ്മാരകം?

Ans: ബുലന്ദ് ദർവാസ. (ഫത്തേപ്പുർ സിക്രിയുടെ പ്രവേശനകവാടം)

26) ‘ചെങ്കല്ലിലെ ഇതിഹാസം’?

Ans: ഫത്തേപ്പുർ സിക്രി

27) ആരുടെ പ്രേരണയാലാണ് അക്ബർ ദിൻഇലാഹി എന്ന മതം സ്ഥാപിച്ചത്?

Ans: അബുൾ ഫാസൽ

28) വേട്ടയാടൽ പ്രധാന ഹോബിയായിരുന്ന രാജാവ്?

Ans: അക്ബർ

29) ജഹാംഗീർ ചക്രവർത്തിയുടെ ഭരണ കാലഘട്ടം?

Ans: 1605 – 1627

30) ‘നൂറുദ്ദീൻ മുഹമ്മദ്’ ആരുടെ പേരാണ്?

Ans: ജഹാംഗീർ

       
Subscribe
Notify of
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x