Mughal Empire – മുഗൾ സാമ്രാജ്യം Malayalam PSC Notes

Last Updated On: 14/10/2020

Here is the Mughal Empire (Mughal Samrajyam) Malayalam PSC Notes.

Mughal Empire – മുഗൾ സാമ്രാജ്യം Malayalam PSC Notes

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് 1526 മുതൽ 1857 വരെ നീണ്ടു നിന്ന മുഗൾ സാമ്രാജ്യം.

പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ.

ആദ്യമായി ഇന്ത്യയിൽ മുഗൾ സാമ്രാജ്യം സൃഷ്ടിച്ചത് ബാബർ ആണ്.

ഇന്ത്യ, പാകിസ്താൻ,അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമായിരുന്നു മുഗൾ സാമ്രാജ്യം.ഇന്ത്യയെ സംബന്ധിച്ചെടുത്തോളം മുഗൾ ഭരണം സുവര്ണകാലഘട്ടമായിരുന്നു .

സമ്പത്ത് ധാരാളം കുമിഞ്ഞുകൂടിയിരുന്നു ആയത്കൊണ്ട് തന്നെ രാജ്യവികസനത്തിനായി ഒരുപാട് സംഭാവനകൾ മുഗൾ ചക്രവർത്തിമാർ രാജ്യത്തിന് നൽകി.

മുഗൾ സാമ്രാജ്യം Malayalam PSC Questions

1) ബാബർ ഭരണ കാലഘട്ടം?

Ans: എഡി 1526-1530

2) തിമൂറിഡ് വംശം എന്നറിയപ്പെടുന്നത്?

Ans: മുഗൾവംശം

3) സഹിറുദ്ദീൻ മുഹമ്മദ് എന്നറിയപ്പെടുന്നത്?

Ans: ബാബർ

4) ഏറ്റവും കുറച്ചു കാലം ഭരിച്ച മുഗൾരാജാവ്?

Ans: ബാബർ

5) ‘പേർഷ്യൻഭാഷയിലെ കവി’ എന്നറിയപ്പെടുന്നത്?

Ans: ബാബർ

6) ഡൽഹിയിൽ ആരംബാഗ് സ്ഥാപിച്ചതാര്?

Ans: ബാബർ

7) ആത്മകഥയിൽ ‘ഞാൻ ഇന്ത്യക്കാരനല്ല’എന്ന് രേഖപ്പെടുത്തിയ മുഗൾ ചക്രവർത്തിയാര്?

Ans: ബാബർ

8) ബാബറിന്റെ ജീവചരിത്രം?

Ans: ബാബർ നാമ

9) കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി?

Ans: ബാബർ

10) ഇന്ത്യയിൽ ആദ്യമായി ‘പീരങ്കിപ്പട’ ഉപയോഗിച്ചത്?

Ans: ബാബർ

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x