Cyber Law Malayalam PSC Questions and Answers
Last Updated On: 27/10/2020
11) ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ?
Ans: ബാംഗ്ലൂർ
12) ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്?
Ans: ജോസഫ് മേരി ജക്വാർഡ്
13) ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം?
Ans: CERT- IN
14) ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു?
Ans: സെക്ഷൻ 66D
15) 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം?
Ans: വാനാക്രൈ
16) രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു?
Ans: ഭോപ്പാൽ
17) എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം?
Ans: മഹാരാഷ്ട്ര
18) ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ?
Ans: ആസ്സാം
19) ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്?
Ans: 2000 ജൂൺ 9
20) ഭേദഗതിചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്?
Ans: 2009 ഒക്ടോബർ 27