ID: #23192 May 24, 2022 General Knowledge Download 10th Level/ LDC App രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കൻ ദേവേന്ദ്രനാഥ് ടാഗോർ ആരംഭിച്ച സംഘടന? Ans: തത്വ ബോധിനി സഭ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ജസിയ പുനസ്ഥാപിച്ച മുഗൾ ഭരണാധികാരി? പ്രജ്വാല എന്ന സന്നദ്ധ സംഘടനയ്ക്ക് നേതൃത്വം നൽകുന്ന മലയാളിയായ മനുഷ്യാവകാശ പ്രവർത്തക? ‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്? ' കേരള വ്യാസൻ' ആരാണ്? പാർവ്വതി പുത്തനാർ (വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു)പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി? ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പുനസ്സംഘടിപ്പിക്കപ്പെട്ട വർഷമേത്? ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം? കേരള തുളസീദാസ്? കേരളത്തിലെ ഏക കന്റോൺമെന്റ്? Which was the first social agitation in Kerala? പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്? 'അമേരിക്കൻ മോഡൽ അറബി കടലിൽ' എന്നത് ഏത് സമരത്തിന് മുദ്രാവാക്യമായിരുന്നു? മാനവേദന് സാമൂതിരി രാജാവ് രൂപം നല്കിയ കലാരൂപത്തിന്റെ പേര് എന്താണ്? സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി? മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത നദി എന്നറിയപ്പെടുന്ന നദി? ‘രത്നാവലി’ എന്ന കൃതി രചിച്ചത്? ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്റ് നടപടി നേരിട്ട ജഡ്ജി? ലുൻ യു എന്ന ഗ്രന്ഥം ഏതു മതവുമായി ബന്ധപെട്ടിരിക്കുന്നു? കിഴക്കിന്റെ പ്രകാശനഗരമെന്ന് അറിയപ്പെടുന്ന നഗരം? സലിം അലി ഏത് നിലയിലാണ് പ്രസിദ്ധൻ? കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍നിന്നും പണിപൂര്‍ത്തീകരിച്ച് ആദ്യം പുറത്തിറങ്ങിയ കപ്പല്‍? അയൻ - ഇ- സിക്കന്ദരി രചിച്ചത്? ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ് ? ആധുനിക കോട്ടയത്തിന്റെ ശിൽപിയായി അറിയപ്പെടുന്ന ദിവാൻ ആരാണ്? ഇന്ത്യയുടെ ദേശീയ കായിക വിനോദം? തൂതപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? പല മാവു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം? ഏറ്റവും കൂടുതൽ റബ്ബർ ഉത്പ്പാദിപ്പിക്കുന്ന സംസ്ഥാനം? കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആരാധനാമൂർത്തി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes