ID: #27919 May 24, 2022 General Knowledge Download 10th Level/ LDC App ‘പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? Ans: ദാദാഭായി നവറോജി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സെക്രട്ടറിയേറ്റ് മന്ദിരം (പഴയത്) സ്ഥാപിതമായ വർഷം? ഹജജൂർ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേയ്ക്ക് മാറ്റിയ ഭരണാധികാരി? ദക്ഷിണപൂർവേഷ്യയിലെ ഏക കരബദ്ധ രാജ്യം? ഇന്ത്യൻ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം? ഇന്ത്യയിൽ റേഡിയോ സംപ്രേഷണം ഓൾ ഇന്ത്യ റേഡിയോ എന്ന് നാമകരണം ചെയ്ത വർഷം ഏത്? മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി? 1799 ഒക്ടോബർ 16ന് വീരപാണ്ഡ്യകട്ടബൊമ്മൻ ബ്രിട്ടീഷുകാർ പരസ്യമായി തൂക്കിലേറ്റിയ സ്ഥലം? ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്? 2012-ലെ സരസ്വതി സമ്മാന ജേതാവ്? വിഴിഞ്ഞം തുറമുഖത്തിന്റെ ശില്‍പ്പി? ആദിവാസി സംസ്ഥാനം? ദൂരദര്‍ശന്റെ വിജ്ഞാന വിനോദ ചാനല്‍? അനുചരർ ബിർസാ മുണ്ടയെ ഏത് പേരിലാണ് വിളിച്ചിരുന്നത്? സ്വാതി തിരുനാളിന്റെ യഥാർത്ഥ പേര്? In which year the arrack ban imposed in Kerala? കരുണം;ശാന്തം; ദേശാടനം; കളിയാട്ടം എന്നി സിനിമകളുടെ സംവിധായകൻ? കേരളപാണിനി എന്നറിയപെടുന്ന സാഹിത്യകാരൻ? “ഭാരതാക്ഷ്മേ നിൻ പെൺമക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും തത്തകൾ"ആരുടെ വരികൾ? ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ എന്നറിയപ്പെടുന്നത്? ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി? ‘ശങ്കര ശതകം’ എന്ന കൃതി രചിച്ചത്? നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകൾ? ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ? 2017 സെപ്റ്റംബറിൽ ദീൻദയാൽ തുറമുഖം എന്ന് നാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ പ്രധാന തുറമുഖം ഏത്? ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം? കോസ്റ്റ് ഗാർഡ് സ്ഥാപിതമായ വർഷം? ഇന്ത്യയിൽ ആദ്യമായി ടെലവിഷൻ കേന്ദ്രം ആരംഭിച്ച വർഷം? കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ? സിന്ധു നിവാസികളുടെ പ്രധാന ആഹാരം? ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്കരിച്ചിരുന്ന സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes