ID: #4825 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി? Ans: കല്ലട (കൊല്ലം) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? ഇടുക്കി അണക്കെട്ട് ഏതു നദിയിലാണ്? 1946 ജൂണിൽ പീപ്പിൾ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് രൂപം നൽകിയത് ? ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്? തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ? തിരുവിതാംകൂർ രാജാക്കൻമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്? ‘ജീവിത പാത’ ആരുടെ ആത്മകഥയാണ്? സൂനഹദോസിന്റെ തീരുമാനങ്ങളെ എതിർത്ത് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുമ്പിൽ ചെയ്ത പ്രതിജ്ഞ? ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം? പ്രതി ഹാര രാജവംശ രാജാവായ നാഗ ഭട്ടനെ തോല്പിച്ച രാഷ്ട്ര കൂട രാജാവ്? വളരെ പ്രശസ്തമായ രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചതാര്? ലോകഹിതവാദി എന്നറിയപ്പെടുന്നത്? വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്? ഇന്ദിരാഗാന്ധിയുടെ ചരമദിനം ആചരിക്കുന്നത്? മൂഷിക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ? പരുമല തിരുമേനിയുടെ കബറിടം നിലകൊള്ളുന്ന പരുമല പള്ളിയുടെ രൂപകല്പന നിർവഹിച്ച ലോകപ്രശസ്ത ആർക്കിടെക്റ്റ് ആരാണ്? ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്? മാട്ടുപ്പെട്ടിയിലെ ക്യാറ്റിൽ ആന്റ് ഫോഡർ ഡെവലപ്മെന്റ് പ്രോജക്ടിൽ സഹകരിച്ച രാജ്യം? ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറക്കപ്പെട്ട നഗരം? ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്വന്തം ഭരണഘടന ഉള്ളത്? ഏതു രാജ്യത്തിനെതിരെ ഉണ്ടായ നടപടിയാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന് കാരണമായത്? ‘ദൈവത്തിന്റെ കണ്ണ്’ എന്ന കൃതിയുടെ രചയിതാവ്? പൊയ്കയിൽ കുമാരഗുരു സ്ഥാപിച്ച പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം? കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശകമ്മിഷൻ അധ്യക്ഷൻ? ചോളരാജാക്കന്മാരുടെ രാജകീയ മുദ്ര? ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി? ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ? കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes