ID: #64253 May 24, 2022 General Knowledge Download 10th Level/ LDC App ഭൂമിയും സൂര്യനുമായുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം? Ans: ജനുവരി 3 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS നെയ്യാറിലെ ചീങ്കണ്ണി പാർക്കിന് ആദ്യം ഏത് പരിസ്ഥിതി പ്രവർത്തകരെ പേരാണ് നൽകിയിരുന്നത്? തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്? 1862 ൽ ഇന്ത്യൻ മിറർ എന്ന പത്രം സ്ഥാപിച്ചതാര്? പേർഷ്യൻ രാജാവായ നാദിർഷാ മുഗൾ രാജാവായ മുഹമ്മദ് ഷായെ തോൽപ്പിച്ച സ്ഥലം? വയനാട്ടിലെ ആദിവാസി ജീവിതം പ്രമേയമാക്കി കെ.ജെ ബേബി എഴിതിയ നോവല്‍? ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ? ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം? 1881 ൽ കോട്ടയം നഗരം പണികഴിപ്പിച്ച രാജാവ്? ഏതു കാലത്താണ് അജന്താഗുഹകളിലെ ചിത്രകലകൾ രചിക്കപ്പെട്ടത്? കേരളത്തിലെ ആദ്യ സീ ഫുഡ് പാര്‍ക്ക്? തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി? ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ? ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ അറിയപെടുന്ന പേര്? സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്? ഒന്നാം കേരള നിയമസഭ എന്ന് അധികാരത്തിൽ വന്നു? ആധുനിക മലയാളഗദ്യത്തിന്റെ പിതാവ്? വരയാടുകളുടെ സംരക്ഷണത്തിന് ഏർപ്പെടുത്തിയ ദേശീയോദ്യാനം? അലക്സാണ്ടറെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ഭരണാധികാരി? ‘പല ലോകം പല കാലം’ എന്ന യാത്രാവിവരണം എഴുതിയത്? മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന? ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? താൻ വിഷ്ണുന്റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ? ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള തുറമുഖം? പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത്? ഇന്ത്യയിൽ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം? ആശാൻ അന്തരിച്ചവർഷം? ജാർഖണ്ഡിലെ ബൊക്കാറോ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം? 1947-ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ? കേരളത്തിലെ കൊങ്കണി ഭാഷാഭാവൻ എവിടെ സ്ഥിതി ചെയ്യുന്നു ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes