Mughal Empire – മുഗൾ സാമ്രാജ്യം Malayalam PSC Notes

Last Updated On: 14/10/2020
31) ജഹാംഗീറിന്റെ ആദ്യകാല പേര്?

Ans: സലീം

32) നീതിച്ചങ്ങല ഏർപ്പെടുത്തിയതാര്?

Ans: ജഹാംഗീർ

33) മുഗൾ ചിത്രകലയുടെ സുവർണ കാലഘട്ടം?

Ans: ജഹാംഗീറിന്റെ ഭരണകാലം

34) പോർച്ചുഗീസുകാർ ഇന്ത്യയിൽ പുകയിലകൊണ്ടുവന്നത് ആരുടെ ഭരണകാലത്ത്?

Ans: ജഹാംഗീറിന്റെ

35) ശ്രീനഗറിലെ ഷാലിമാർ,നിഷാന്ത് പൂന്തോട്ടങ്ങൾ സ്ഥാപിച്ചതാര്?

Ans: ജഹാംഗീർ

36) ജഹാംഗീറിന്റെ ശവകുടീരം എവിടെ?

Ans: ലാഹോറിൽ

37) ചിത്രകാരനായ മുഗൾ ചക്രവർത്തി?

Ans: ജഹാംഗീർ

38) ഷാജഹാൻ ചക്രവർത്തിയുടെ ഭരണ കാലഘട്ടം?

Ans: 1627 – 1658

39) ഷാജഹാന്റെ യഥാർത്ഥ പേര്?

Ans: ഷഹാബുദ്ദീൻ മുഹമ്മദ്

40) മുഗൾഭരണത്തിന്റെ സുവർണകാലം?

Ans: ഷാജഹാന്റെ ഭരണകാലം

       
Subscribe
Notify of
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x