കേരളത്തിലെ തടാകങ്ങൾ – Lakes in Kerala PSC Questions
Last Updated On: 28/10/2020
Here Kerala PSC models questions on the topic Lakes in Kerala.
1) ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള കേരളത്തിലെ തടാകം?
Ans: പൂക്കോട് തടാകം
2) കേരളത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം?
Ans: പൂക്കോട് തടാകം
3) കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള ശുദ്ധജല തടാകം?
Ans: പൂക്കോട് തടാകം
4) കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ശുദ്ധജല തടാകം?
Ans: വെള്ളായണി കായൽ
5) ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
Ans: കൊച്ചി തുറമുഖം
6) കായലുകളുടെ, ലഗൂണുകളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത്?
Ans: കേരളം
7) കേരളത്തിലെ കായലുകളുടെ എണ്ണം?
Ans: 34
8) കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം എത്ര?
Ans: 7
9) കേരളത്തിലെ ഏറ്റവും വലിയ കായൽ?
Ans: വേമ്പനാട് കായൽ
10) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ?
Ans: വേമ്പനാട് കായൽ
11) കേരളത്തിലെ രണ്ടാമത്തെ വലിയ കായൽ?
Ans: അഷ്ടമുടികായൽ
12) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans: ശാസ്താംകോട്ട കായൽ
13) കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം?
Ans: വെള്ളായണി കായൽ
14) കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
Ans: പൂക്കോട് തടാകം
15) കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള കായൽ?
Ans: വേളിക്കായൽ
16) കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള കായൽ?
Ans: ഉപ്പളക്കായൽ
17) ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
Ans: കൊച്ചി തുറമുഖം