Kerala Renaissance Mock Test
Last Updated On: 02/04/2023

Here is the Kerala Renaissance Mock Test for the Kerala PSC examinations. You can also download these questions as PDF using the link given below.
Kerala Renaissance Mock Test
1) ശ്രീ നാരായണഗുരുവിന്റെ ജന്മസ്ഥലം?
Ans: വയൽവാരം വീട്, ചെമ്പഴന്തി, തിരുവനന്തപുരം
2) ശ്രീ നാരായണഗുരുവിന്റെ ജന്മദിനം?
Ans: 1856 ഓഗസ്റ്റ് 20
3) ശ്രീ നാരായണഗുരുവിന്റെ മാതാപിതാക്കൾ?
Ans: മാടനാശാൻ, കുട്ടിയമ്മ
4) ശ്രീ നാരായണഗുരുവിന്റെ ഭാര്യ?
Ans: കാളി
5) ശ്രീ നാരായണഗുരുവിന്റെ സമാധി?
Ans: 1928 സെപ്റ്റംബർ 20
6) ശ്രീ നാരായണഗുരുവിന്റെ സമാധി സ്ഥലം?
Ans: ശിവഗിരി, വർക്കല
7) SNDP യോഗത്തിൻറെ ആദ്യ\സ്ഥിരം ചെയർമാൻ\അദ്ധ്യക്ഷൻ?
Ans: ശ്രീ നാരായണ ഗുരു
8) SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി?
Ans: കുമാരനാശാൻ
9) SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ?
Ans: ഡോ. പൽപ്പു
10) SNDP യോഗത്തിൻറെ ആദ്യ മുഖപത്രം?
Ans: വിവേകോദയം
11) വിവേകോദയത്തിൻറെ സ്ഥാപകൻ?
Ans: കുമാരനാശാൻ
12) വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ?
Ans: എം ഗോവിന്ദൻ
13) വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ച വർഷം?
Ans: 1904
14) SNDP യോഗത്തിൻറെ ആസ്ഥാനം?
Ans: കൊല്ലം
15) SNDP യോഗത്തിൻറെ ഇപ്പോഴത്തെ മുഖപത്രം?
Ans: യോഗനാദം
16) ഗുരു വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ച വർഷം?
Ans: 1904
17) ഗുരു ശിവഗിരിയിൽ ശാരദാ ദേവി പ്രതിഷ്‌ഠ നടത്തിയ വർഷം?
Ans: 1912
18) ഗുരു ആലുവായിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം?
Ans: 1913
19) ഗുരു “ഓം സാഹോദര്യം സർവത്ര” എന്ന് എഴുതിയിരിക്കുന്ന ആശ്രമം?
Ans: ആലുവ അദ്വൈത ആശ്രമം
20) ഗുരു ആലുവായിൽ സംസ്‌കൃത സ്കൂൾ സ്ഥാപിച്ച വർഷം?
Ans: 1916
21) ഗുരു സർവ്വമത സമ്മേളനം നടത്തിയ സ്ഥലം?
Ans: ആലുവ അദ്വൈത ആശ്രമം
22) ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?
Ans: 1924
23) സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്?
Ans: ജസ്റ്റിസ് ശിവദാസ അയ്യർ
24) സർവ്വമത സമ്മേളനത്തിൻറെ മുദ്രാവാക്ക്യം?
Ans: “കലഹിക്കുവാനല്ല, മറിച്ച് പരസ്പരം അറിയുവാൻ”
25) അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
Ans: 1912
26) അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
Ans: ബാലരാമപുരം
27) വാഗ്ഭടാനന്ദൻ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
Ans: 1914
28) ശ്രീ നാരായണ ഗുരു ജനിക്കുന്ന സമയത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്?
Ans: ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ
29) ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത്?
Ans: ജി ശങ്കരക്കുറുപ്പ്
30) “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം?
Ans: ജാതിമീമാംസ