Cyber Law Malayalam PSC Questions and Answers
Last Updated On: 27/10/2020
21) ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ് സ്ഥിതിചെയ്യുന്നത്?
Ans: പൂനെ
22) ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്?
Ans: മുംബൈ
23) കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്?
Ans: മുത്തൂറ്റ് ടെക്നോപോളിസ്
24) ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്?
Ans: ചെന്നൈ
25) ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്?
Ans: ഡൽഹി
26) ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി?
Ans: വൻ ഡുഗ്ഗൽ
27) ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി?
Ans: കർണ്ണാടക
28) ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ?
Ans: ന്യൂഡൽഹി
29) ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം?
Ans: ഇന്ത്യ
30) ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്?
Ans: ആന്ധ്ര പ്രദേശ്