ഊർജതന്ത്രത്തിലെ പ്രധാനപ്പെട്ട യൂണിറ്റുകൾ – PSC PDF Notes

Last Updated On: 13/11/2020

ഊർജതന്ത്രത്തിലെ പ്രധാനപ്പെട്ട യൂണിറ്റുകൾ – Important Energy Units Kerala PSC Notes.

താപത്തിന്റെ യൂണിറ്റ് – കലോറി

ഊഷ്‌മാവിന്റെ  യൂണിറ്റ് – ഡിഗ്രി സെൽഷ്യസ്

പ്രവൃത്തിയുടെ യൂണിറ്റ് – ജൂൾ

ശക്തിയുടെ യൂണിറ്റ് – വാട്ട്

ഊർജത്തിന്റെ യൂണിറ്റ് – ജൂൾ

ആവൃത്തിയുടെ യൂണിറ്റ് – ഹെർട്സ്

ഉച്ചത – ഡസിബൽ

ശബ്‌ദം – ഡസിബൽ

റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ് – ക്യൂറി,ബെക്വറൽ

വ്യാപ്തത്തിന്റെ യൂണിറ്റ് – ഘനമീറ്റർ


സാന്ദ്രതയുടെ യൂണിറ്റ് – കിലോഗ്രാം/ഘനമീറ്റർ

പ്രവേഗത്തിന്റെ യൂണിറ്റ് – മീറ്റർ/സെക്കൻഡ്

ത്വരണത്തിന്റെ യൂണിറ്റ് – മീറ്റർ/സെക്കൻഡ് സ്‌ക്വയർ

മൊമെന്റ്റത്തിന്റെ യൂണിറ്റ് – കി.ഗ്രാം മീറ്റർ/സെക്കൻഡ്

ബലത്തിന്റെ യൂണിറ്റ് – ന്യൂട്ടൺ

മർദ്ദത്തിന്റെ യൂണിറ്റ് – പാസ്‌ക്കൽ

പ്രതലബലത്തിന്റെ യൂണിറ്റ് – ന്യൂട്ടൺ/മീറ്റർ

കണ്ടക്ടൻസിന്റെ യൂണിറ്റ് – സീമെൻസ്

ഇണ്ടക്ടൻസിന്റെ യൂണിറ്റ് – ഹെൻ്ററി

കപ്പാസിറ്റൻസിന്റെ യൂണിറ്റ് – ഹെൻ്ററി

കാന്തിക ഫ്ളക്സിന്റെ യൂണിറ്റ് – വെബർ


You can download PDF notes by clicking the below button.

കൂടുതൽ മലയാളം PSC പി.ഡി.എഫ് നോട്ടുകൾക്കായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x