അളവുകളും അടിസ്ഥാനയൂണിറ്റുകളും – Dimensions and base units

Last Updated On: 28/11/2020

Dimensions and base units (അളവുകളും അടിസ്ഥാനയൂണിറ്റുകളും) PSC Notes.

  • സമയത്തിന്റെ യൂണിറ്റ് – സെക്കന്റ്
  • വൈദ്യുത ചാർജിന്റെ യൂണിറ്റ് – കൂളംബ്
  • വ്യാപ്തത്തിന്റെ യൂണിറ്റ് – ഘനമീറ്റർ
  • ഉള്ളളവിന്റെ ഏകകം – ലിറ്റർ
  • ആവൃത്തിയുടെ യൂണിറ്റ് – ഹെർട്സ്
  • വൈദ്യുതധാര അളക്കുന്നതിനുള്ള യൂണിറ്റ് – ആമ്പിയർ
  • താപം അളക്കുന്നതിനുള്ള യൂണിറ്റ് – കലോറി
  • ശബ്‌ദശക്തി അളക്കുന്നതിനുള്ള യൂണിറ്റ് – ഡസിബൽ
  • ബലത്തിന്റെ യൂണിറ്റ് – ന്യൂട്ടൺ
  • പ്രവൃത്തിയുടെ യൂണിറ്റ്- ജൂൾ
  • വൈദ്യുതരോധത്തിന്റെ യൂണിറ്റ് – ഓം
  • ഇലക്ട്രിക് പവർ അളക്കുന്നതിനുള്ള യൂണിറ്റ് – വാട്ട്
  • യന്ത്രങ്ങളുടെ പവർ അളക്കുന്നതിനുള്ള യൂണിറ്റ് – കുതിരശക്തി
  • നീളത്തിന്റെ അംഗീകൃത യൂണിറ്റ് – മീറ്റർ
  • വിസ്തീർണത്തിന്റെ യൂണിറ്റ് – ചതുരശ്ര മീറ്റർ

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x