ID: #22832 May 24, 2022 General Knowledge Download 10th Level/ LDC App ബംഗാൾ വിഭജിച്ചതെന്ന്? Ans: 1905 ജൂലൈ 20 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ബ്രിട്ടീഷുകാർ വയനാട്ടിൽ മേധാവിത്വം ഉറപ്പിക്കുന്നതിന് എതിരെ അവിടെയുള്ള ആദിവാസി വിഭാഗം നടത്തിയ ലഹള? ഉപ്പുരസം ഏറ്റവും കൂടുതൽ ഉള്ള സമുദ്രം? ‘ലീല’ എന്ന കൃതിയുടെ രചയിതാവ്? ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? 1890 ൽ എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ? കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത്? വാഗ്ഭടാനന്ദൻ രൂപീകരിച്ച ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം? ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം? അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്? “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം? മധുര സുൽത്താൻമാരുടെ നാണയം? ഇന്ത്യന്‍ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്? കുമാരനാശാന് അന്തരിച്ച സ്ഥലം? എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത? ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം? ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം? ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? പേർഷ്യൻ ചക്രവർത്തിയുടെ പ്രതിപുരുഷനെന്ന നിലയിൽ അബ്ദുൽ റസാഖിന്റെ കോഴിക്കോട് സന്ദർശനം വർഷത്തിൽ? ഡയറക്ട് ടു ഹോം പദ്ധതി ആരംഭിച്ചത്? നിൽക്കാൻ ഒരു സ്ഥലവും ശക്തിയുള്ള ഒരു കോലും തന്നാൽ ഈ ഭൂമിയെ തന്നെ ഞാൻ പൊക്കിമാറ്റാം എന്നു പറഞ്ഞത് ? കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്? ഏതു കമ്പ്യൂട്ടർ കമ്പനിയാണ് ആദ്യം മനസ് പ്രചാരണത്തിൽ കൊണ്ടുവന്നത്? നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരന്? ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായി തീര്‍ന്ന വര്‍ഷം? മാഹിഷ്മതിയിൽ ശങ്കരാചാര്യർ വാദപ്രതിവാദത്തിൽ തോൽപിച്ച മീംമാംസകൻ ? മുഗളന്മാരുടെ സുവർണ കാലഘട്ടം ആരുടെ ഭരണകാലമാണ്? ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്? കേരളത്തിലെ 'ആദ്യ സർവ്വകലാശാല? സില്‍ക്ക്, കാപ്പി, സ്വര്‍ണ്ണം, ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes