സാമൂഹ്യക്ഷേമം – Samoohya Kshemam Kerala PSC Questions

Last Updated On: 20/09/2020
11) ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ ചെയർമാൻ?

Ans: ജസ്റ്റിസ് രംഗനാഥ് മിശ്ര

12) ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ മലയാളി?

Ans: കെ ജി ബാലകൃഷ്ണൻ

13) ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാൻ ആയിരുന്ന വ്യക്തി?

Ans: കെ ജി ബാലകൃഷ്ണൻ

14) കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്?

Ans: 1998 ഡിസംബർ 11

15) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?

Ans: ഗവർണ്ണർ

16) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്?

Ans: പ്രസിഡൻറ്

17) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര?

Ans: 5 വർഷം അല്ലെങ്കിൽ 70 വയസ്

18) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

Ans: ചെയർമാനെ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ

19) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള യോഗ്യത?

Ans: ഹൈ കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരിക്കണം

20) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോളത്തെ ചെയർമാൻ?

Ans: Antony Dominic

       
Subscribe
Notify of
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x