ID: #25338 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി? Ans: ബൽദേവ് സിംഗ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS To which Travancore king the title Maharaja was bestowed by British queen in 1866? ഛോട്ടാ നാഗപ്പൂർ പീo ഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കയ്യൂർ സമരത്തെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം? In IT Act 2000 which section deals with the appointment of Controller of Certifying Authorities? പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ 125-)o ജന്മവാർഷിക ത്തിൻറെ ഭാഗമായി 2012 ൽ പ്രഖ്യാപിക്കപ്പെട്ട ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ആസ്ഥാനം എവിടെയാണ്? റോ നിലവിൽ വന്ന വർഷം? ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത്? കുത്തബ് മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി? മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല? ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യ വാചകമുള്ള സംസ്ഥാനം? ബാൽ ഫാക്രം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? സമ്പൂർണ ആധാർ എൻറോൾമെൻറ് നടന്ന കേരളത്തിലെ ആദ്യത്തെ വില്ലേജ്. ഏത്? സിഡ്ബി (Small Industries Development Bank of India) പ്രവർത്തനം ആരംഭിച്ചത്? എ.കെ.ഗോപാലൻ കണ്ണൂരിൽ നിന്ന് മദ്രാസ് വരെ പട്ടിണി ജാഥ നടത്തിയ വർഷം ? മലയാളമനോരമയുടെ സ്ഥാപകൻ? കെ.സരള എന്ന തൂലികാനാമത്തില്‍ കുട്ടികള്‍ക്കായി എം.ടി രചിച്ച കൃതി? ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി? രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി? മരുന്ന് - രചിച്ചത്? പരന്ത്രീസുഭാഷ എന്നതുകൊണ്ട് ചരിത്രകാരന്മാർ ഉദ്ദേശിക്കുന്ന ഭാഷയേത്? എഡ്വിൻ ആർനോൾഡിന്റെ ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയിലെ പ്രതിപാദ്യം ആരുടെ ജീവിതമാണ് ? കുമാരനാശാന്റെ അവസാന കൃതി? മാനസ ചാപല്യം എന്ന കൃതി രചിച്ചത്? വാത്മീകിയുടെ ആദ്യ പേര്? കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്? സെന്റിനൽ റേഞ്ച് എന്ന പർവതനിര എവിടെയാണ്? "ദി ബ്രോക്കൺ വിംഗ്സ് " എന്ന കൃതി രചിച്ചത്? ഏത് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളെ കുടിയിറക്കിയതിനെതിരെയാണ് അമരാവതി സത്യാഗ്രഹം നടന്നത്? ‘ആടുജീവിതം’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes