Civil Police/ Excise Officer Model Questions – PSC

Last Updated On: 01/10/2020
11) ജലത്തിൻറെ കാഠിന്യത്തിനു കാരണം ഏതൊക്കെ ലവണങ്ങലാണ്?

Ans: കാൽസ്യം, മെഗ്നീഷ്യം

12) ഡ്യൂട്ടീരിയം ഏതു മൂലകത്തിന്റെ ഐസോടോപ് ആണ്?

Ans: ഹൈഡ്രജൻ

13) സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Ans: ഹൈഡ്രജൻ

14) പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Ans: ഹൈഡ്രജൻ

15) സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

Ans: ഫീലിയം

16) ഭൂമിയിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?

Ans: ഓക്സിജൻ

17) അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Ans: നൈട്രജൻ

18) ഇരുമ്പ് തുരുമ്പ് ആകാതിരിക്കാൻ ഗാൽവനൈസേഷൻ ഉപയോഗിക്കുന്ന മൂലകം?

Ans: സിങ്ക്

19) റബ്ബറിന് ഗുണമേന്മ വർധിപ്പിക്കാൻ ഉപയോഗിക്കുന്ന വൾക്കനൈസേഷന് ഉപയോഗിക്കുന്ന മൂലകം?

Ans: സൾഫർ

20) സസ്യ എണ്ണകൾ വനസ്പതി ആക്കാൻ ഹൈഡ്രജനൈസേഷന് ഉപയോഗിക്കുന്ന മൂലകം?

Ans: ഹൈഡ്രജൻ

       
Subscribe
Notify of
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x