കലയും – സാഹിത്യവും Malayalam PSC ചോദ്യോത്തരങ്ങൾ
Last Updated On: 05/01/2021
1) ആദ്യത്തെ മാൻബുക്കർ പ്രൈസ് നേടിയ കൃതി?
Ans: സംതിങ് ടു ആൻസർ ഫോർ (Something to answer for)
2) മാൻ ബുക്കർ പുരസ്കാരം നേടിയ ആദ്യത്തെ വനിത?
Ans: ബെർനൈസ് റൂബൻസ് (Bernice Rubens)
3) സൽമാൻ റുഷ്‌ദിക്ക് ബുക്കർ പ്രൈസ് നേടിക്കൊടുത്ത രചന?
Ans: മിഡ്നൈറ്റ്സ് ചിൽഡ്രൻ
4) ഇറാനിയൻ ആത്മീയ നേതാവ് അയത്തൊള്ള ഖൊമേനി 1989 ബുക്കർ പ്രൈസ് ജേതാവായ ഒരു എഴുത്തുകാരന് എതിരെ ഫത്‌വ പുറപ്പെടുവിച്ചു ആരാണ് എഴുത്തുകാരൻ?
Ans: സൽമാൻ റുഷ്‌ദി
5) ബുക്കർ പ്രൈസ് ആദ്യമായി നേടിയ ഇന്ത്യക്കാരൻ?
Ans: അരുന്ധതി റോയ്
6) നോബൽ പുരസ്കാരം നേടിയിട്ടുള്ള അവരിൽ ഏറ്റവും പ്രായംകുറഞ്ഞ സാഹിത്യകാരൻ?
Ans: Rudyard Kipling
7) സാഹിത്യ വിഭാഗത്തിൽ നോബൽ പുരസ്കാരം നേടിയ ആദ്യ വ്യക്തി?
Ans: Sully Prudhomme
8) 1932 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് പേൾ എസ് ബക്കിനാണ്. ഏത് കൃതിക്കാണ് അവാർഡ്?
Ans: ദ ഗുഡ് എർത്ത്
9) സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ആദ്യ വനിത?
Ans: സെൽമ ലാഗലാഫ്
10) 1958 ലെ സാഹിത്യ നോബൽ പുരസ്കാരത്തിന് അർഹനായ ഒരു റഷ്യൻ സാഹിത്യകാരനെ പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ നിന്ന് രാജ്യം വിലക്കി ആരാണ് ആ സാഹിത്യകാരൻ?
Ans: ബോറിസ് പാസ്റ്റർ നാക്ക്