കലയും – സാഹിത്യവും Malayalam PSC ചോദ്യോത്തരങ്ങൾ

Last Updated On: 05/01/2021
31) ആദ്യത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ സിനിമ?

Ans: The Song of Bernadette

32) ഏതു ചലച്ചിത്രമേളയിൽ ആണ് മികച്ച ചിത്രത്തിന് ഗോൾഡൻ പീക്കോക്ക് അവാർഡ് നൽകുന്നത്?

Ans: ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ

33) താരാശങ്കർ ബാനർജിക്ക് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത നോവൽ?

Ans: ഗണദേവത

34) പത്മശ്രീ പുരസ്കാരം ആദ്യമായി നേടുന്ന ഇന്ത്യൻ അഭിനേത്രി?

Ans: നർഗീസ് ദത്ത്

35) ഗ്രാമി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ?

Ans: പണ്ഡിറ്റ് രവിശങ്കർ

36) ചമേലി ദേവി അവാർഡ് ഏത് മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളെ അംഗീകരിക്കാൻ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്?

Ans: പത്ര പ്രവർത്തനം

37) കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആരംഭിച്ച വർഷം?

Ans: 2013

38) നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?

Ans: മൃണാളിനി സാരാഭായി

39) കേരള ലളിതകലാ അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള രാജാ രവിവർമ്മ പുരസ്കാരം ആദ്യമായി നേടിയ ചിത്രകാരൻ?

Ans: കെ.ജി. സുബ്രഹ്മണ്യൻ

40) കേരള സർക്കാരിൻറെ സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരം?

Ans: എഴുത്തച്ഛൻ പുരസ്കാരം

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x