കലയും – സാഹിത്യവും Malayalam PSC ചോദ്യോത്തരങ്ങൾ

Last Updated On: 05/01/2021
11) നോബൽ പുരസ്കാരം നേടിയ ആദ്യ ചൈനീസ് എഴുത്തുകാരൻ?

Ans: ഗാവോ ഷിങ്ജ്യാൻ (Gao Xingjian)

12) 1986 സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയത് ഒരു നോവലിസ്റ്റാണ്. ആരാണ് ആ നോവലിസ്റ്റ്?

Ans: എലി വീസൽ

13) സാഹിത്യ നോബൽ പുരസ്കാരം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി?

Ans: വിൻസ്റ്റൺ ചർച്ചിൽ

14) 1964 ലെ സാഹിത്യ നോബൽ പുരസ്കാരം നേടിയിട്ടും അതു നിരാകരിച്ച ഫ്രഞ്ച് എഴുത്തുകാരൻ?

Ans: ജീൻ പോൾ സാത്രേ

15) സാഹിത്യത്തിലെ നോബൽ പുരസ്കാരം നേടിയ ആദ്യ അമേരിക്കൻ എഴുത്തുകാരൻ?

Ans: സിൻക്ലെയർ ലൂയിസ്

16) നാലുതവണ സാഹിത്യ നോബൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു പുരസ്കാരം നേടാൻ കഴിയാത്ത ഇംഗ്ലീഷ് ശാസ്ത്രകഥ സാഹിത്യകാരൻ?

Ans: എച്ച്.ജി. വെൽസ്

17) നൊബേൽ പുരസ്കാരവും ഓസ്കാർ പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി?

Ans: ജോർജ് ബർണാഡ് ഷാ

18) സാഹിത്യ മേഖലയിലെ നോബൽ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

Ans: 1901

19) പുലിസ്റ്റർ പുരസ്കാരം വിതരണം ചെയ്യുന്ന രാജ്യം?

Ans: യു.എസ്.എ

20) പുലിസ്റ്റർ പുരസ്കാരം ആദ്യമായി വിതരണം ചെയ്ത വർഷം?

Ans: 1917

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x