കലയും – സാഹിത്യവും Malayalam PSC ചോദ്യോത്തരങ്ങൾ

Last Updated On: 05/01/2021
21) എത്ര വിഭാഗങ്ങളിലാണ് പുലിസ്റ്റർ പുരസ്കാരം നൽകുന്നത്?

Ans: 21

22) ഏതു യൂണിവേഴ്സിറ്റിയാണ് പുലിസ്റ്റർ പുരസ്കാരം വിതരണം നടത്തുന്നത്?

Ans: കൊളംബിയ യൂണിവേഴ്സിറ്റി

23) ഓസ്കാർ അവാർഡ് ആദ്യമായി നേടിയ നടൻ?

Ans: ജാനറ്റ് ഗെയ്നർ

24) ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ ചലച്ചിത്രകാരൻ?

Ans: വാൾട്ട് ഡിസ്നി

25) ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ സംവിധായകൻ?

Ans: ജോൺ ഫോർഡ് (നാല് തവണ)

26) ഓസ്കാർ പുരസ്കാരത്തിന് തുല്യമായി ഇംഗ്ലണ്ടിൽ വിതരണം ചെയ്യുന്ന ബാഫ്റ്റ അവാർഡ് ആദ്യമായി നേടിയ മികച്ച സിനിമ?

Ans: The Best Years of Our Lives

27) ‘ഞാൻ ലോകത്തിൻറെ രാജാവ്’ ഏറ്റവും കൂടുതൽ ഓസ്കാർ നേടിയ ചിത്രത്തിന് സംവിധായകൻ ഓസ്കാർ പുരസ്കാര വേദിയിൽ പറഞ്ഞ വാക്കുകളാണിത് ആരാണീ സംവിധായകൻ?

Ans: ജെയിംസ് കാമറൂൺ (ടൈറ്റാനിക് സിനിമയുടെ ഓസ്കാർ അവാർഡ് ദാന ചടങ്ങിൽ)

28) ബാഫ്റ്റ പുരസ്കാരം ആദ്യമായി നേടിയ ബ്രിട്ടീഷ് ചലച്ചിത്രം?

Ans: Odd Man Out

29) ബാഫ്റ്റ പുരസ്കാരം ആദ്യമായി വിതരണം ചെയ്ത വർഷം?

Ans: 1949

30) ഗോൾഡൻ ഗ്ലോബ് പുരസ്കാരം വിതരണം തുടങ്ങിയ വർഷം?

Ans: 1944

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x