KPSC 12th Level Preliminary Exam Model Questions – 2025
Last Updated On: 20/01/2025

101) വിദേശത്ത് ജോലിചെയ്യുന്ന വ്യക്തികളുടെ വരുമാനം ഏതിനതിലാണ് ഉൾപ്പെടുന്നത്?
Ans: ജി.എൻ.പി102) ദേശീയ വരുമാനത്തിന്റെ മേഖലകൾ തിരിച്ചുള്ള സാമ്പത്തിക വിശകലനത്തിന് സഹായകമായതെന്ത്?
Ans: ജി.ഡി.പി103) ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ ഏറ്റവുമധികം സംഭാവന ചെയ്യുന്ന മേഖലയേത്?
Ans: തൃതീയ മേഖല104) അറിവ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഏത് മേഖലയുടെ ഭാഗമാണ്?
Ans: തൃതീയ മേഖല105) ദേശീയ വരുമാനവുമായി ബന്ധപ്പെട്ട മൂന്ന് മേഖലകളേവ?
Ans: കാർഷികമേഖല, വ്യവസായമേഖല,സേവനമേഖല106) ഒരു സംരഭത്തിലോ സമൂഹത്തിലോ ഉള്ള ആളുകളുടെ കൂട്ടായ അറിവിനെ എങ്ങനെ വിളിക്കുന്നു?
Ans: ബൗദ്ധികമൂലധനം107) ഇന്ത്യയിൽദേശീയ വരുമാനം കണക്കാനുള്ള സർക്കാർ ഏജൻസി ഏത്?
Ans: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അഥവാ സി.എസ്,ഒ108) ദേശീയവരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യകൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതെന്ത്?
Ans: പ്രതിശീർഷ വരുമാനം, അഥവാ ആളോഹരി വരുമാനം (പെർ ക്യാപിറ്റ ഇൻകം)109) ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ പ്രാഥമിക മേഖലയുടെ സംഭാവന എത്രയാണ്?
Ans: 19 ശതമാനത്തോളം110) ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 53 ശതമാനത്തോളം സംഭാവന ചെയ്യുന്ന മേഖലയേത്?
Ans: തൃതീയ മേഖല
Very good
Very good and very useful
very useful,thanks
Super
Very good
Super
k
very useful …
Good👍
thank u use full
very good
linux logo penguin alle
yes brother
78 th answer is wrong
നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
Very good
aaa..kuzhappamilla