KPSC 12th Level Preliminary Exam Model Questions – 2025
Last Updated On: 20/01/2025

91) 'സെപ്റ്റംബർ കൂട്ടക്കൊല' എന്ന സംഭവം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: ഫ്രഞ്ച് വിപ്ലവം92) ഏത് യുദ്ധത്തിലാണ് യൂറോപ്യൻ സഖ്യസൈന്യത്തോട് നെപ്പോളിയൻ പരാജയപ്പെട്ടത്?
Ans: വാട്ടർലൂ യുദ്ധം (1815)93) ലോങ് മാർച്ച് നടന്നത് ആരുടെ നേതൃത്വത്തിലാണ്?
Ans: മാവോ സെ തുങ്94) വാട്ടർ ലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ആരാണ്?
Ans: ആർതർ വെല്ലസ്ലി95) ഫ്രാൻസിന്റെ ദേശീയ ദിനമായി ആഘോഷിക്കുന്നത്?
Ans: ലാവോസിയർ96) ലോങ് മാർച്ച് സഞ്ചരിച്ച ഏകദേശ ദൂരം?
Ans: 12000 കിലോമീറ്റർ97) പൊതുകടം ഇല്ലാതാക്കാൻ ഫ്രാൻസിൽ സിങ്കിങ് ഫണ്ട് രൂപവത്കരിച്ചാണ് ?
Ans: നെപ്പോളിയൻ ബോണപ്പാർട്ട്98) ഫ്രഞ്ച് വിപ്ലവത്തെ പശ്ചാത്തലമാക്കി 'ഐ ടെയിൽ ഓഫ് ടു സിറ്റിസ്' എന്ന നോവൽ രചിച്ചതാരാണ്?
Ans: ചാൾസ് ഡിക്കിൻസ്99) ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് ചിയാങ് കൈഷക്ക് ഏത് രാജ്യത്തിലാണ് രാഷ്ട്രീയാഭയം തേടിയത്?
Ans: തായ്‌വാൻ100) നെപ്പോളിയൻ അന്തരിച്ച വർഷം?
Ans: 1821 മെയ് 5
Very good
Very good and very useful
very useful,thanks
Super
Very good
Super
k
very useful …
Good👍
thank u use full
very good
linux logo penguin alle
yes brother
78 th answer is wrong
നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
Very good
aaa..kuzhappamilla