KPSC 12th Level Preliminary Exam Model Questions – 2025
Last Updated On: 20/01/2025

71) ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ രാജാവ് ആരായിരുന്നു?
Ans: ലൂയി പതിനാറാമൻ72) ഏതു വിപ്ലവത്തെത്തുടർന്നാണ് നെപ്പോളിയൻ ഫ്രാൻസിന്റെ പ്രഥമ കോൺസുൽ ആയത്?
Ans: ഫ്രഞ്ച് വിപ്ലവം73) ലോങ് പാർലമെന്റ് വിളിച്ചുകൂട്ടിയ ഭരണാധികാരി ആരാണ്?
Ans: ചാൾസ് ഒന്നാമൻ രാജാവ്74) 'ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ' എന്നറിയപ്പെടുന്നത് ആരാണ്?
Ans: റൂസ്സോ75) 'അമേരിക്കൻ ഭരണഘടനയുടെ പിതാവ്' എന്നറിയപ്പെടുന്നത്?
Ans: ജെയിംസ് മാഡിസൺ76) കൃത്യവും വ്യക്തവുമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏത്?
Ans: ഇംഗ്ലണ്ട്77) അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനം എഴുതി തയ്യാറാക്കിയത് ആരാണ്?
Ans: തോമസ് ജെഫേഴ്‌സൺ78) 'ഞാനാണ് രാഷ്ട്രം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തിയാര്?
Ans: ലൂയി പതിനഞ്ചാമൻ79) അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നത് എന്ന്?
Ans: 1776 ജൂലൈ 480) 'വിപ്ലവങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്നത് ഏതു വിപ്ലവമാണ്?
Ans: ഫ്രഞ്ച് വിപ്ലവം
Very good
Very good and very useful
very useful,thanks
Super
Very good
Super
k
very useful …
Good👍
thank u use full
very good
linux logo penguin alle
yes brother
78 th answer is wrong
നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
Very good
aaa..kuzhappamilla