KPSC 12th Level Preliminary Exam Model Questions – 2025

Last Updated On: 20/01/2025
51) ക്രീപ്പർ വൈറസ് കണ്ടുപിടിക്കപ്പെട്ട വർഷം?
Ans: 1971
52) ഹാക്കിങ് കുറ്റകരമാക്കിയിരിക്കുന്ന ഐടി നിയമത്തിലെ വകുപ്പ് ഏത്?
Ans: 66
53) ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി?
Ans: അക്ഷയ
54) ഒരു കംപ്യൂട്ടർ സിസ്റ്റം അല്ലെങ്കിൽ ശൃംഖലയിൽ അതിക്രമിച്ചുകയറി നിയന്ത്രണം സ്വായത്തമാക്കുന്ന പ്രവൃത്തി?
Ans: കംപ്യൂട്ടർ ഹാക്കിങ്
55) ആദ്യത്തെ അറിയപ്പെടുന്ന കംപ്യൂട്ടർ വൈറസ് ഏത്?
Ans: ക്രീപ്പർ(Creeper)
56) ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലാബ് സ്ഥാപിതമായതെവിടെ?
Ans: ത്രിപുര
57) ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായ നഗരം?
Ans: ബെംഗളൂരു
58) ഇന്ത്യയിൽ ഐടി ആക്റ്റ് 2000 നിലവിൽ വന്ന വർഷവും തീയതിയും?
Ans: 2000 ഒക്ടോബർ 17
59) ഇന്ത്യയിൽ ഡിജിറ്റൽ ഇന്ത്യ വാരാഘോഷം ആരംഭിച്ച വർഷം?
Ans: 2015 ജൂലൈ 1
60) മൊബൈൽ എസ്എംഎസ് വഴിയുള്ള 'ഫിഷിങ്' രീതിയാണ്?
Ans: സൈബർ സ്‌മിഷിങ്

       
Subscribe
Notify of
17 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Very good

Very good and very useful

very useful,thanks

Super

Very good

Super

k

very useful …

Good👍

thank u use full

very good

linux logo penguin alle

78 th answer is wrong

നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Very good

aaa..kuzhappamilla

JOIN
17
0
Would love your thoughts, please comment.x
()
x