KPSC 12th Level Preliminary Exam Model Questions – 2025

Last Updated On: 20/01/2025
21) ഇന്റർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ പ്രത്യേക വിലാസം എങ്ങനെ അറിയപ്പെടുന്നു?
Ans: വെബ്‌സൈറ്റ് വിലാസം (Website Address)
22) സെർച്ച് എൻജിനുകൾക്ക് ഉദാഹരണങ്ങളേവ?
Ans: ഗൂഗിൾ (Google), ബിംഗ്(Bing)
23) കമ്പ്യൂട്ടറിൽ ടെക്സ്റ്റ് ഇൻപുട് ചെയ്യാനുള്ള പ്രധാന ഉപകരമണമേത്?
Ans: കീബോർഡ്
24) ഒരു ചിത്രഭാഗം നിശ്ചിത ആകൃതിക്കനുസരിച് തെരഞ്ഞെടുക്കാൻ സഹായിക്കുന്ന ടൂൾ ഏത്?
Ans: paths ടൂൾ
25) മോസില്ല പ്രോജക്ടിന്റെ വെബ് ബ്രൌസർ ഏത്?
Ans: ഫയർഫോക്സ്
26) ഒരു ഖണ്ഡിക ടൈപ്പ് ചെയ്‌ത്‌ പൂർത്തിയായാൽ അടുത്ത ഖണ്ഡികയിലേക്ക് മാറാൻ അമർത്തേണ്ട കീ ഏത്?
Ans: Enter Key
27) വെബ്‌സൈറ്റുകളുടെ പേരിന്റെ ആദ്യത്തെ ഡബ്ല്യൂ.ഡബ്ല്യൂ .ഡബ്ല്യൂ എന്നതിന്റെ മുഴുവൻ രൂപമെന്ത്?
Ans: വേൾഡ് വൈഡ് വെബ് (World Wide Web)
28) കംപ്യൂട്ടറിൽ സൃഷ്ടിക്കപെടുന്ന ഒട്ടേറെ ഫയലുകളുടെ ഒരുമിച്ച് ക്രമീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനമേത്?
Ans: ഫോൾഡർ
29) ഇന്റർനെറ്റ് എക്സ്പ്ലോറർ ഏതു കമ്പനിയുടെ വെബ് ബ്രൗസറാണ്?
Ans: മൈക്രോസോഫ്റ്റ്
30) ഒ.സി.ആർ സോഫ്റ്റവെയറിന് ഉദാഹരണമേത്?
Ans: എൽ.ഐ.ഒ.എസ്

       
Subscribe
Notify of
17 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Very good

Very good and very useful

very useful,thanks

Super

Very good

Super

k

very useful …

Good👍

thank u use full

very good

linux logo penguin alle

78 th answer is wrong

നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Very good

aaa..kuzhappamilla

JOIN
17
0
Would love your thoughts, please comment.x
()
x