KPSC 12th Level Preliminary Exam Model Questions – 2022

Last Updated On: 01/06/2022
Get it on Google Play
41) ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ചവരുടെ എണ്ണം?
Ans: 13176
42) മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ചവരുടെ എണ്ണം?
Ans: 10028
43) ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി?
Ans: ഡോ. പൽപ്പു
44) നാട്ടുരാജ്യ പ്രജാസമ്മേളനം തിരുവിതാംകൂറിൽ നടന്ന വർഷം?
Ans: 1929
45) ഒന്നാമത്തെ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ?
Ans: ടി. പ്രകാശം
46) തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ്?
Ans: പട്ടം താണുപിള്ള
47) കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി?
Ans: അമ്പാട്ട് ശിവരാമ മേനോൻ
48) തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള ജനകീയപ്രക്ഷോപം ആരംഭിച്ച വർഷം?
Ans: 1927
49) നിവർത്തനപ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടന?
Ans: സംയുക്ത രാഷ്ട്രീയ സമിതി
50) കുടിയായ്മപരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട മഞ്ചേരി രാഷ്ട്രീയ സമ്മേളനം നടന്ന വർഷം?
Ans: 1920 ഏപ്രിൽ 28

Get it on Google Play
       
Sharing is caring
Subscribe
Notify of
18 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Very good

Very good and very useful

very useful,thanks

Super

Very good

Super

k

very useful …

Good👍

thank u use full

very good

linux logo penguin alle

78 th answer is wrong

നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Very good

aaa..kuzhappamilla

Kerala psc exam passed winner go is to Vishnu Amaranth Kerala PSC Question and answers mark goal winner Vishnu amaranth my son is my gob please PSC 12 TH Level

JOIN
18
0
Would love your thoughts, please comment.x
()
x