KPSC 12th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
61) തിരയിലെ ഏറ്റവുമുയർന്ന ഭാഗത്തെ എങ്ങനെ വിളിക്കുന്നു?
Ans: തിരാശിഖരം62) ഘനീകരണത്തിന്റെ വിവിധ രൂപങ്ങൾ ഏതെല്ലാം?
Ans: തുഷാരം, മേഘങ്ങൾ, ഹിമം, മൂടൽമഞ്ഞ്63) തിരാതടവും തിരാശിഖരവും തമ്മിലുള്ള ലംബദൂരവും ഏതുപേരിൽ അറിയപ്പെടുന്നു?
Ans: തിരാ ഉന്നതി64) വ്യവസായികമേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടിക്കലർന്നുണ്ടാകുന്ന അന്തരീക്ഷ അവസ്ഥ ഏത്?
Ans: സ്മോഗ്65) തിരകളുടെ പ്രവർത്തനത്തിന്റെ താഴ്ന്ന പരിധി ഏതുപേരിൽ അറിയപ്പെടുന്നു?
Ans: തരംഗപാദം66) തീരത്തോട് ചേർന്ന് വളരുന്ന പവിഴപ്പുറ്റുകൾ ഏത് വിഭാഗത്തിലുള്ളവയാണ്?
Ans: പ്രാന്തീയ കടൽപുറ്റുകൾ (ഫ്രിൻ ജിങ് റിഫ്‌സ്)67) മൂടൽമഞ്ഞിലൂടെയുള്ള ദൂരക്കാഴ്ച ഒരുകിലോമീറ്ററിലും അധികമാണെങ്കിൽ എങ്ങനെ അറിയപ്പെടുന്നു?
Ans: നേർത്ത മൂടൽമഞ്ഞ് അഥവാ മിസ്റ്റ്68) തിരകൾക്ക് കാരണമായ കാറ്റ് ഉത്ഭവിച്ച സ്ഥാനത്ത്നിന്ന് വളരെ അകലേക്ക് സഞ്ചരിക്കുന്ന തിരകൾ ഏതുപേരിൽ അറിയപ്പെടുന്നു?
Ans: സ്വെൽസ്69) പവിഴപ്പുറ്റുകൾ എന്നറിയപ്പെടുന്ന വിശാലമായ ചുണ്ണാമ്പ്കല്ല് പുറ്റുകൾ നിർമിക്കുന്ന സമുദ്രജീവികളേവ?
Ans: കോറൽ പോളിപ്സ്70) ആപേക്ഷിക ആർദ്രത കണക്കാക്കാനുള്ള ഉപകരണമേത്?
Ans: വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ
Very good
Very good and very useful
very useful,thanks
Super
Very good
Super
k
very useful …
Good👍
thank u use full
very good
linux logo penguin alle
yes brother
78 th answer is wrong
നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
Very good
aaa..kuzhappamilla