KPSC 12th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
131) ഗാന്ധിജിയുടെ ആദ്യപുസ്തകം ഏതായിരുന്നു?
Ans: ഹിന്ദ് സ്വരാജ്
132) പ്രമുഖ ഗാന്ധിയൻ സാമ്പത്തിക ശാസ്ത്ര വിദഗ്‌ധർ ആരെല്ലാം?
Ans: ജെ. സി. കുമരപ്പ, ശ്രീമൻ നാരായൺ, ധരംപാൽ
133) ബോംബെ പദ്ധതിക്ക് രൂപം നൽകിയ വർഷമേത്?
Ans: 1944
134) സേവനമേഖല അറിയപ്പെടുന്ന മറ്റൊരുപേരെന്ത്?
Ans: തൃതീയ മേഖല
135) ദ്വിതീയമേഖല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
Ans: വ്യാവസായികമേഖല
136) പ്രാഥമിക മേഖല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
Ans: കാർഷിക മേഖല
137) ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്രാശയങ്ങളുടെ തുടക്കം ഏത് കൃതിയിൽ നിന്നാണ്?
Ans: ഹിന്ദ് സ്വരാജ്
138) സ്വതന്ത്രഭാരതത്തിൽ ആദ്യമായി വ്യാവസായികനയം രൂപവത്കരിച്ച വർഷമേത്?
Ans: 1948
139) സത്യം, അഹിംസ എന്നിവയിൽ അധിഷ്ഠിതമായ ഗാന്ധിയൻ സാമ്പത്തികാശയമേത്?
Ans: ട്രസ്റ്റിഷിപ്പ്
140) ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നടത്തുന്ന മുന്നൊരുക്കം എങ്ങനെ അറിയപ്പെടുന്നു?
Ans: സാമ്പത്തികാസൂത്രണം

       
Subscribe
Notify of
17 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Very good

Very good and very useful

very useful,thanks

Super

Very good

Super

k

very useful …

Good👍

thank u use full

very good

linux logo penguin alle

78 th answer is wrong

നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Very good

aaa..kuzhappamilla

JOIN
17
0
Would love your thoughts, please comment.x
()
x