KPSC 12th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
81) മിയാൻഡറുകൾ, ഓക്‌സ്‌- ബോ തടാകങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ കാണപ്പെടുന്ന നദീമാർഗ്ഗത്തിലെ ഘട്ടമേത്?
Ans: മധ്യഘട്ടം
82) ഉത്തരേന്ത്യൻ സമതലത്തിന്റെ ഏറ്റവും വിസ്‌തൃതമായ ഭാഗമേത്?
Ans: ഗംഗാ സമതലം
83) അടിത്തട്ടിലെ അപരദനം ഏറെ സജീവമായി നടക്കുന്ന നദീമാർഗ്ഗത്തിലെ ഘട്ടമേത്?
Ans: ഉപരിഘട്ടം
84) 'ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല്' എന്നറിയപ്പെടുന്ന പ്രദേശമേത്?
Ans: ഉത്തരേന്ത്യൻ സമതലങ്ങൾ
85) നദിയുടെ വേഗം കുറയുന്നതിനാൽ അപരദനതീവ്രത കുറഞ്ഞ് നിക്ഷേപണ പ്രവർത്തനം ആരംഭിക്കുന്ന പ്രവർത്തനമേത്?
Ans: മധ്യഘട്ടം
86) പ്രളയ സമതലങ്ങൾ, ഡെൽറ്റ തുടങ്ങിയ നിക്ഷേപണഭൂരൂപങ്ങൾ കാണപ്പെടുന്ന നദീമാർഗ്ഗത്തിലെ ഘട്ടമേത്?
Ans: കീഴ്‌ഘട്ടം
87) വളഞ്ഞൊഴുകിയ ഭാഗം നദിയുടെ പ്രധാന ഭാഗത്തുനിന്നും വേർപെട്ട് രൂപം കൊള്ളുന്ന ഒറ്റപ്പെട്ട തടാകങ്ങൾ എങ്ങനെ അറിയപ്പെടുന്നു?
Ans: ഓക്സ് -ബോ തടാകങ്ങൾ
88) ഉത്തരേന്ത്യൻ എക്കൽ സമതലങ്ങളുടെ മൂന്ന് ഭാഗങ്ങൾ ഏതെല്ലാം?
Ans: സിന്ധു സമതലം, ഗംഗാ സമതലം, ബ്രഹ്മപുത്രാ സമതലം
89) നദികളുടെ ഒഴുക്കിന്റെ ഫലമായി രൂപം കൊള്ളുന്ന താഴ്വരകളേവ?
Ans: V രൂപ താഴ്വരകൾ
90) താഴ്വരകൾ, വെള്ളച്ചാട്ടം എന്നീ ഭൂരൂപങ്ങൾ കാണപ്പെടുന്ന നദീമാർഗത്തിലെ ഘട്ടമേത്?
Ans: ഉപരിഘട്ടം

       
Subscribe
Notify of
17 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Very good

Very good and very useful

very useful,thanks

Super

Very good

Super

k

very useful …

Good👍

thank u use full

very good

linux logo penguin alle

78 th answer is wrong

നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Very good

aaa..kuzhappamilla

JOIN
17
0
Would love your thoughts, please comment.x
()
x