KPSC 12th Level Preliminary Exam Model Questions – 2025
Last Updated On: 20/01/2025

41) ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ചവരുടെ എണ്ണം?
Ans: 1317642) മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ചവരുടെ എണ്ണം?
Ans: 1002843) ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി?
Ans: ഡോ. പൽപ്പു44) നാട്ടുരാജ്യ പ്രജാസമ്മേളനം തിരുവിതാംകൂറിൽ നടന്ന വർഷം?
Ans: 192945) ഒന്നാമത്തെ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ?
Ans: ടി. പ്രകാശം46) തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ്?
Ans: പട്ടം താണുപിള്ള47) കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി?
Ans: അമ്പാട്ട് ശിവരാമ മേനോൻ48) തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള ജനകീയപ്രക്ഷോപം ആരംഭിച്ച വർഷം?
Ans: 192749) നിവർത്തനപ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടന?
Ans: സംയുക്ത രാഷ്ട്രീയ സമിതി50) കുടിയായ്മപരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട മഞ്ചേരി രാഷ്ട്രീയ സമ്മേളനം നടന്ന വർഷം?
Ans: 1920 ഏപ്രിൽ 28
Very good
Very good and very useful
very useful,thanks
Super
Very good
Super
k
very useful …
Good👍
thank u use full
very good
linux logo penguin alle
yes brother
78 th answer is wrong
നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
Very good
aaa..kuzhappamilla