KPSC 12th Level Preliminary Exam Model Questions – 2025

Last Updated On: 20/01/2025
11) 'ആധുനിക ഭൂപടനിർമ്മാണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
Ans: മെർക്കാറ്റർ
12) കാറ്റിന്റെ ദിശയറിയാനുള്ള ഉപകരണമേത്?
Ans: വിൻഡ്‌വെയ്‌ൻ
13) മർദ്ദം രേഖപ്പെടുത്താനുള്ള ഏകകങ്ങൾ ഏവ?
Ans: ഹെക്ടോപാസ്കൽ, മില്ലിബാർ
14) സമുദ്രനിരപ്പിൽ നിന്നും 900 മീറ്ററിലധികം ഉയരമുള്ള ഭൂരൂപങ്ങളേവ?
Ans: പർവതങ്ങൾ
15) അന്തരീക്ഷത്തിലുള്ള നേർത്ത പൊടിപടലങ്ങളേവ?
Ans: എയ്‌റോസോൾസ്
16) മർദ്ദം കൂടിയ പ്രദേശങ്ങളിൽനിന്ന് മർദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിന്റെ ചലനം എപ്രകാരം അറിയപ്പെടുന്നു?
Ans: കാറ്റ്
17) ഭൂമിയുടെ കാമ്പിന്റെ രണ്ടുഭാഗങ്ങൾ ഏതെല്ലാം?
Ans: പുറക്കാമ്പ്, അകക്കാമ്പ്
18) ആർദ്രത അളക്കാനുള്ള ഉപകരണമേത്?
Ans: ആർദ്രതാമാപിനി (ഹൈഗ്രോമീറ്റർ)
19) പ്രകൃതിയിൽ ഒരിഞ്ചു കനത്തിൽ മണ്ണുണ്ടാകുന്നതിന് ഏതാണ്ട് എത്രവർഷം വേണം?
Ans: ആയിരത്തിലധികം
20) ഭൂപടങ്ങളിൽ തോതുകൾ രേഖപ്പെടുത്താനുള്ള മൂന്ന് രീതികളേവ?
Ans: പ്രസ്താവനരീതി, ഭിന്നകരീതി, രേഖാരീതി

       
Subscribe
Notify of
17 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Very good

Very good and very useful

very useful,thanks

Super

Very good

Super

k

very useful …

Good👍

thank u use full

very good

linux logo penguin alle

78 th answer is wrong

നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Very good

aaa..kuzhappamilla

JOIN
17
0
Would love your thoughts, please comment.x
()
x