KPSC 12th Level Preliminary Exam Model Questions – 2025

Last Updated On: 20/01/2025
121) ജന്തുശരീരം കോശനിർമിതമാണെന്ന് കണ്ടെത്തിയത്?
Ans: തിയഡോർ ഷ്യാൻ
122) മനുഷ്യരിൽ എത്ര ജോഡി ക്രോമസോമുകളാണ് ഉള്ളത്?
Ans: 23 ജോഡി (46 എണ്ണം)
123) മനുഷ്യന്റെ ശാസ്ത്രീയ നാമം?
Ans: ഹോമോ സാപ്പിയൻസ്
124) മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?
Ans: നാഡീകോശം
125) മരിക്കുവോളം വളർന്നുകൊണ്ടിരിക്കുന്ന ശരീരഭാഗങ്ങൾ ഏതൊക്കെ?
Ans: മുടിയും നഖവും
126) നാഡീകോശത്തിൽനിന്നും പുറപ്പെടുന്ന നീണ്ട തന്തു?
Ans: ആക്സോൺ
127) ശരീരത്തിലെ ഏറ്റവും വലിയ അവയവമേത്?
Ans: ത്വക്ക്
128) ഏറ്റവും ഭാരം കുറഞ്ഞ അവയവം ഏത്?
Ans: ശ്വാസകോശം
129) ഏറ്റവും വലിയ ഗ്രന്ഥിയേതാണ്?
Ans: കരൾ
130) ശരീരത്തിലെ ഏറ്റവും വലിയ പേശി?
Ans: ഗ്ലൂട്ടസ് മാക്സിമസ്

       
Subscribe
Notify of
17 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Very good

Very good and very useful

very useful,thanks

Super

Very good

Super

k

very useful …

Good👍

thank u use full

very good

linux logo penguin alle

78 th answer is wrong

നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Very good

aaa..kuzhappamilla

JOIN
17
0
Would love your thoughts, please comment.x
()
x