KPSC 12th Level Preliminary Exam Model Questions – 2025

Last Updated On: 20/01/2025

Here is the Kerala PSC 12th Level Preliminary Exam thousands of Model Questions and answers for the upcoming PSC exam.

Kerala PSC 12th Level Preliminary Exam Model Questions: Kerala PSC announced that KPSC will conduct a preliminary examination for the 12th level Kerala PSC exams.

1) കെഎസ്ഇബിയുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്നത്?
Ans: വൈദ്യുതി ഭവനം(തിരുവനന്തപുരം)
2) തീവ്രപ്രകാശത്തിൽ കണ്ണിലെ കൃഷ്ണമണിക്കുണ്ടാകുന്ന വ്യത്യാസം?
Ans: ചുരുങ്ങുന്നു
3) മൂന്നുവശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം അറിയപ്പെടുന്നത്?
Ans: ഉപദ്വീപ്
4) കേരളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്?
Ans: മടിക്കൈ
5) വിമാനത്തിന്റെ ഭാഗങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസസങ്കരം?
Ans: ഡ്യുറാലുമിൻ
6) പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans: ഓഫിയോളജി
7) വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം?
Ans: തലാമസ്
8) കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
Ans: പെരിയാർ
9) ലോകത്തിലെ ഏറ്റവും പ്രായമേറിയ തേക്ക് മരം കണ്ടെത്തിയത് എവിടെനിന്നാണ്?
Ans: നിലമ്പൂർ
10) ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ ആദ്യത്തെ ജില്ല?
Ans: കണ്ണൂർ

       
Subscribe
Notify of
17 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Very good

Very good and very useful

very useful,thanks

Super

Very good

Super

k

very useful …

Good👍

thank u use full

very good

linux logo penguin alle

78 th answer is wrong

നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Very good

aaa..kuzhappamilla

JOIN
17
0
Would love your thoughts, please comment.x
()
x