Kerala PSC Malayalam GK Questions
Last Updated On: 10/07/2024
91) എനിക്ക് നല്ല അമ്മമാരെ തരൂ ഞാൻ നിങ്ങൾക്ക് നല്ല രാജ്യം തരാം എന്ന് പറഞ്ഞത്?
Ans: നെപ്പോളിയൻ
92) ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം?
Ans: വത്തിക്കാൻ
93) ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള വൻകര?
Ans: ഏഷ്യ
94) ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണപ്രദേശം?
Ans: ഡൽഹി
95) ഏഴു കടലുകളാൽ ചുറ്റപ്പെട്ട രാജ്യം?
Ans: സൗദി അറേബ്യ
96) ഏതു രാജ്യത്തിൻറെ പാർലമെൻറ് ആണ് റിക്സ്ഡാഗ്?
Ans: സ്വീഡൻ
97) ഏത് രാജ്യത്തിൻറെ ആദ്യ പ്രസിഡണ്ടാണ് മുസ്തഫ കമാൽ?
Ans: തുർക്കി
98) ഏത് രാജ്യത്തിൻറെ യൂറോപ്യൻ ഭാഗമാണ് ത്രേസ്?
Ans: തുർക്കി
99) ഒരു കറൻസിയെ ടോക്കൺ കറൻസി എന്ന് വിളിക്കുന്നത് എപ്പോൾ?
Ans: ഒരു കറൻസിക്ക് അത് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥത്തെ ക്കാൾ മൂല്യം ഉണ്ടെങ്കിൽ.
100) ഒരു സാമ്രാജ്യം സ്വന്തമാക്കിയ ആദ്യത്തെ ഡൽഹി സുൽത്താൻ?
Ans: അലാവുദ്ദീൻ ഖിൽജി
Helpfull
Kuduthl kalam cm Pawan Kumar charmling
Very nice