Kerala PSC Malayalam GK Questions

Last Updated On: 10/07/2024
71) ലഘു ഭാസ്കരീയത്തിൻറെ കർത്താവ്?

Ans: ശങ്കരനാരായണൻ

72) ലാ മിറാബ്ലെ എന്ന ഫ്രഞ്ച് നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?

Ans: നാലപ്പാട്ട് നാരായണമേനോൻ

73) ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ സാൻഡേഴ്സ് എന്ന പോലീസ് പോലീസ് ഉദ്യോഗസ്ഥനെ വധിച്ചത്?

Ans: ഭഗത് സിങ്

74) ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പു വെച്ചത്?

Ans: അടൽ ബിഹാരി വാജ്പേയ്

75) ലിയോപോൾഡ് ബ്ലൂം ആര് സൃഷ്‌ടിച്ച കഥാപാത്രമാണ്?

Ans: ജെയിംസ് ജോയ്സ്

76) ലിംഗായത്തുകളുടെ ആരാധന മൂർത്തി?

Ans: ശിവൻ

77) ലീ ക്വാൻ യു ഏതു രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ആണ്?

Ans: സിംഗപ്പൂർ

78) ലീലാവതി എന്ന കൃതി പേർഷ്യനിലേക്ക് തർജ്ജമ ചെയ്തത്?

Ans: ഫെയ്‌സി

79) ലൂയി പതിനാറാമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന്?

Ans: 1793 ജനുവരി 21

80) ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര്?

Ans: പോർച്ചുഗൽ

       
Sharing is caring
Subscribe
Notify of
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Helpfull

Kuduthl kalam cm Pawan Kumar charmling

Very nice

JOIN
3
0
Would love your thoughts, please comment.x
()
x