Kerala PSC Malayalam GK Questions

Last Updated On: 10/07/2024
101) ഒരു ഗാലൻ എത്ര ലിറ്റർ?

Ans: 4.546 ലിറ്റർ

102) ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം?

Ans: മതിലുകൾ

103) ഒരു നോബേൽ പരമാവധി എത്ര പേർക്ക് പങ്കിടാം?

Ans: 3

104) ഒരു നോട്ടിക്കൽ മൈൽ എത്ര അടിയാണ്?

Ans: 6080

105) ഒരു ഗ്രോസിൽ എത്ര ഡസൻ അടങ്ങിയിട്ടുണ്ട്?

Ans: 12

106) ഒരു മോൾ വാതകത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം?

Ans: അവഗാഡ്രോ നമ്പർ

107) ഒരു വോളീബോൾ കോർട്ടിൽ ഇരു ടീമുകളിലുമായി എത്ര കളിക്കാർ ഉണ്ടാവും?

Ans: 12

108) ഒരു ഡിഗ്രി രേഖാംശം വ്യത്യാസമുള്ള രണ്ടു സ്ഥലങ്ങൾ തമ്മിലുള്ള സമയവ്യത്യാസം?

Ans: 4 മിനിറ്റ്

109) വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം?

Ans: ഇന്ത്യൻ മഹാ സമുദ്രം

110) വാൽമീകി ടൈഗർ റിസർവ് ഏതു സംസ്ഥാനത്താണ്?

Ans: ബീഹാർ

       
Sharing is caring
Subscribe
Notify of
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Helpfull

Kuduthl kalam cm Pawan Kumar charmling

Very nice

JOIN
3
0
Would love your thoughts, please comment.x
()
x