Kerala PSC Malayalam GK Questions
Last Updated On: 10/07/2024

111) ഓകിസിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans: സിലിക്കൺ
112) വാഗൺ ട്രാജഡി ഏതു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: മലബാർ ലഹള (ഖിലാഫത്ത് സമരം)
113) ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്നത്?
Ans: ക്വിറ്റിന്ത്യാ സമരം
114) ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം?
Ans: ഇൻഫ്ളുവൻസ
115) ഓസ്‌ട്രേലിയ കണ്ടെത്തിയത്?
Ans: ക്യാപ്റ്റൻ കുക്ക്
116) ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരം?
Ans: സിഡ്‌നി
117) ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ തടാകം?
Ans: അയർ
118) വാസ്കോഡ ഗാമ ഇന്ത്യയിലേക്ക് പുറപ്പെട്ട പോർച്ചുഗൽ തുറമുഖം?
Ans: ബേലം
119) വാസ്കോഡ ഗാമ വന്നിറങ്ങിയ പന്തലായിനി കടപ്പുറം ഏതു ജില്ലയിൽ?
Ans: കോഴിക്കോട്
120) വാസ്കോഡ ഗാമ കപ്പലിറങ്ങിയ സ്ഥലം?
Ans: കാപ്പാട്
Helpfull
Kuduthl kalam cm Pawan Kumar charmling