Kerala PSC Malayalam GK Questions
Last Updated On: 10/07/2024
121) വാസ്കോഡഗാമ വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം?
Ans: 1524
122) വാസ്കോഡഗാമ കോഴിക്കോട് എത്തിയ കപ്പൽ?
Ans: സാവോ ഗബ്രിയേൽ
123) വിയന്ന ഏതു നദിയുടെ തീരത്താണ്?
Ans: ഡാന്യൂബ്
124) വിരലുകൾ ഇല്ലെങ്കിലും നഖങ്ങൾ ഉള്ള ജീവി?
Ans: ആന
125) വിക്ടോറിയ വെള്ളച്ചാട്ടം ഏതു നദിയിലാണ്?
Ans: സാംബസി
126) വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന ഹംപി ഏതു സംസ്ഥാനത്താണ്?
Ans: കർണ്ണാടകം
127) ഔറംഗസീബ്ൻറെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം?
Ans: ബീബി കാ മഖ്ബറ
128) കനാൽ ശൃംഖല വിപുലമായ രീതിയിൽ നിർമ്മിച്ച തുഗ്ലക്ക് സുൽത്താൻ?
Ans: ഫിറോസ് ഷാ തുഗ്ലക്ക്
129) കബ്രാൾന്റെ കൊച്ചി സന്ദർശനം ഏതു വർഷത്തിൽ?
Ans: എ.ഡി. 1500
130) കത്തിയവാണ്ടയിലെ സുദർശന തടാകത്തിലെ കേടുപാടുകൾ തീർത്ത രാജാവ്?
Ans: രുദ്ര ദാമൻ
Helpfull
Kuduthl kalam cm Pawan Kumar charmling
Very nice