Kerala PSC Malayalam GK Questions
Last Updated On: 10/07/2024
131) കൽപ്പന ചൗള ബഹിരാകാശത്ത് പോയത് ഏത് പേടകത്തിലാണ്?
Ans: കൊളംബിയ
132) കർണാടകത്തിലെ നൃത്തരൂപം?
Ans: യക്ഷഗാനം
133) കർണാടക സംഗീതത്തിലെ പിതാവ് എന്നറിയപ്പെടുന്നത്?
Ans: പുരന്തരദാസൻ
134) കർണാടക സംഗീതത്തിലെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
Ans: എം എസ് സുബ്ബലക്ഷ്മി
135) കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
Ans: പ്ലേഗ്
136) കളിയാട്ടം എന്ന സിനിമ ഏത് ഷേക്സ്പിയർ നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?
Ans: ഒഥല്ലോ
137) ശക്തൻ തമ്പുരാൻ അന്തരിച്ചത് ഏത് വർഷത്തിൽ?
Ans: എഡി. 1805
138) സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
Ans: മീരാഭായ്
139) കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
Ans: കേണൽ ഗോദവർമ്മ രാജ
140) ഗോമേദക ശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്?
Ans: ശ്രാവണ ബലഗോള
Helpfull
Kuduthl kalam cm Pawan Kumar charmling
Very nice