Malayalam Current Affairs 2019 – 2021
Last Updated On: 28/03/2021

181) കേരളത്തിൽ പുതിയ മെഡിക്കൽ കോളേജ് നിലവിൽ വന്നത്?
Ans: കോന്നി (പത്തനംതിട്ട)182) കേരളത്തിലെ ആദ്യ എൻസിസി നേവൽ ട്രെയിനിങ് സെന്റർ നിലവിൽ വരുന്ന സ്ഥലം?
Ans: ആക്കുളം183) പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്‌കൃതി മ്യൂസിയം നിലവിൽ വന്ന ജില്ല?
Ans: കാസർഗോഡ്184) ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രമാകുന്നത്?
Ans: കുമരകം185) 2020 സെപ്റ്റംബറിൽ കേരളത്തിൽ മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്?
Ans: അയ്‌മനം186) കേരളത്തിലെ 18- മത്തെ വന്യജീവി സങ്കേതം?
Ans: കരിമ്പുഴ വന്യജീവി സങ്കേതം187) 2020 ജൂലൈയിൽ കുറുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല?
Ans: എറണാകുളം188) കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം?
Ans: സല്യൂട്ട്189) ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് ലോക്ഡൗൺ സമയത്ത് അവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി?
Ans: പ്രശാന്തി190) അനധികൃത ഡ്രോണുകളെ കണ്ടെത്താനും നടപടിയെടുക്കാനുമായി കേരള പോലീസ് ആരംഭിച്ച പദ്ധതി?
Ans: ഓപ്പറേഷൻ ഉഡാൻ
Good
Very helpfull