Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
91) 2020 സെപ്റ്റംബറിൽ ഇന്ത്യയുമായി കാർഗോഫെറി സർവ്വീസ് ആരംഭിച്ച രാജ്യം?
Ans: മാലിദ്വീപ്
92) തമിഴ്‌നാട്ടിലെ ആദ്യ വനിതാ Ambulance Driver?
Ans: M. Veeralakshmi
93) തമിഴ്‌നാട്ടിലെ ആദ്യ Fully Digital Economy ജില്ല?
Ans: Virudhunagar
94) ലോകത്തിലെ ഏറ്റവും നീളം കൂടിയ Highway tunnel?
Ans: Atal Tunnel (നീളം: 9.02 km)
95) ഇന്ത്യയിൽ National Forensic Sciences University നിലവിൽ വരുന്ന നഗരം?
Ans: ഗാന്ധിനഗർ (ഗുജറാത്ത്)
96) ഇന്ത്യയിലെ ഏറ്റവും വലിയ Film City നിലവിൽ വരുന്ന സംസ്ഥാനം?
Ans: ഉത്തർപ്രദേശ് (ഗൗതം ബുദ്ധ് നഗർ)
97) ഇന്ത്യയിൽ Patrika Gate നിലവിൽ വന്ന നഗരം?
Ans: ജയ്പൂർ (രാജസ്ഥാൻ)
98) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ River Ropeway നിലവിൽ വന്ന സംസ്ഥാനം?
Ans: അസം
99) ഇന്ത്യയിലെ ഏറ്റവും വലിയ Piggery Project നിലവിൽ വരുന്ന സംസ്ഥാനം?
Ans: മേഘാലയ
100) 2020 സെപ്തംബറിൽ Special Security Force ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം
Ans: ഉത്തർപ്രദേശ്

       
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x