Malayalam Current Affairs 2019 – 2021
Last Updated On: 28/03/2021

221) ഇന്ത്യയിലെ ആദ്യ Long Distance CNG Bus നിലവിൽ വന്നത്?
Ans: ന്യൂഡൽഹി222) Unified Payment Interface(UPI) സംവിധാനവുമായി സംയോജിപ്പിച്ച ഇന്ത്യയിലെ ആദ്യ പയ്മെന്റ്സ് ബാങ്ക്?
Ans: Airtel Payment Bank223) മൂന്ന് ഭ്രമണപഥ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ISRO- യുടെ വിക്ഷേപണ വാഹനം?
Ans: PSLV C -45224) ഭൂമിയുടെ ഉപരിതലത്തെകുറിച്ചു പഠിക്കുന്നതിനായി ISRO വിക്ഷേപിച്ച ഉപഗ്രഹം?
Ans: HysIS (Hyperspectral Imaging Satellite)225) 2019 നവംബർ 27 ന് ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ച ഉപഗ്രഹം?
Ans: Cartosat-3226) A-SAT പരീക്ഷണ ദൗത്യത്തിന്റെ പേര്?
Ans: മിഷൻ ശക്തി227) ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ബംഗാളിൽനിന്നും കണ്ടെത്തിയ പുതിയ സസ്യത്തിന് നൽകിയ പേര്?
Ans: Drypetes Kalamii228) 2020 മാർച്ചിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാട്ടിലെ തൊള്ളായിരം വനമേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യം?
Ans: Sonerila Sulpheyi229) Our Only Home : A Climate Appeal to the world?
Ans: Dalai Lama(ടിബറ്റൻ ആത്മീയ നേതാവ്)230) Too Much and Never Enough; How My Family created the world 's Most Dangerous Man - Book by?
Ans: Mary L.Trump
Good
Very helpfull